മണ്ഡലം ഒറ്റനോട്ടത്തിൽ
റാന്നി
പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ, വെച്ചൂച്ചിറ, റാന്നി പെരുനാട്, നാറാണംമൂഴി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, കോട്ടനാട്, എഴുമറ്റൂർ, അയിരൂർ, റാന്നി, വടശ്ശേരിക്കര, ചെറുകോൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് റാന്നി നിയമസഭാ മണ്ഡലം. 1965-ൽ രൂപീകൃതമായ മണ്ഡലത്തിൽ 2021-ലെ വോട്ടർ പട്ടിക പ്രകാരം 194086 വോട്ടർമാരുണ്ട്. കേരളാ കോൺഗ്രസ് (എം) അഡ്വ. പ്രമോദ് നാരായൺ ആണ് നിലവിലെ റാന്നി എംഎൽഎ.
തദ്ദേശ സ്ഥാപനങ്ങള്
കോട്ടാങ്ങൽ
UDF
റാന്നി പെരുനാട്
LDF
റാന്നി പഴവങ്ങാടി
UDF
കോട്ടനാട്
UDF
അയിരൂർ
OTHERS
വടശ്ശേരിക്കര
UDF
വെച്ചൂച്ചിറ
UDF
നാറാണംമൂഴി
UDF
റാന്നി അങ്ങാടി
UDF
എഴുമറ്റൂർ
UDF
റാന്നി
LDF
ചെറുകോൽ
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്
2021
പ്രമോദ് നാരായൺ
കേരളാ കോൺഗ്രസ് (എം)
2016-2021
രാജു എബ്രഹാം
സിപിഐഎം
2011-2016
രാജു എബ്രഹാം
സിപിഐഎം
2006-2011
രാജു എബ്രഹാം
സിപിഐഎം
2001-2006
രാജു എബ്രഹാം
സിപിഐഎം
1996-2001
രാജു എബ്രഹാം
സിപിഐഎം
1991-1996
എം സി ചെറിയാൻ
കോൺഗ്രസ്
1987-1991
ഈപ്പൻ വർഗീസ്
കേരളാ കോൺഗ്രസ് ജോസഫ്
1986-1987
റേച്ചൽ സണ്ണി പനവേലിൽ
കോൺഗ്രസ് (എസ്)
1982-1986
സണ്ണി പനവേലിൽ
കോൺഗ്രസ് (എസ്)
1980-1982
എം സി ചെറിയാൻ
കോൺഗ്രസ് (യു)
1977-1980
കെ എ മാത്യു
കേരളാ കോൺഗ്രസ്
1970-1977
ജേക്കബ് സ്കറിയ
സിപിഐഎം (സ്വതന്ത്രൻ)
1967-1970
എം കെ ദിവാകരൻ
സിപിഐ
1965*
ഇ എം തോമസ്
കേരള കോൺഗ്രസ്
1960-1965
വയലാ ഇടിക്കുള
കോൺഗ്രസ്
1957-1959
വയലാ ഇടിക്കുള
കോൺഗ്രസ്
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്ത്തി മണ്ഡലങ്ങള്
കാഞ്ഞിരപ്പളളി
തിരുവല്ല
ആറന്മുള
കോന്നി
പൂഞ്ഞാർ
പീരുമേട്
2021ലെ തെരഞ്ഞെടുപ്പ് ഫലം
അഡ്വ പ്രമോദ് നാരായൺ
എൽഡിഎഫ്
52,669 (41.22%)
റിങ്കു ചെറിയാൻ
യുഡിഎഫ്
51,384 (40.21%)
കെ പത്മകുമാർ
എൻഡിഎ
19,587 (15.33%)
അഡ്വ അനുമോൾ എൻ
ബിഎസ്പി
1,159 (0.91%)
അഷ്റഫ് പെഴുങ്കാട്ടിൽ
എസ്ഡിപിഐ
886 (0.69%)
ബെന്നി പുത്തൻപറമ്പിൽ
സ്വതന്ത്രൻ
842 (0.66%)
ജോമോൻ കൊച്ചേത്ത്
ആർജെഡി
339 (0.27%)
അജി ബി റാന്നി
സ്വതന്ത്രൻ
282 (0.22%)
മഞ്ജു കെ നായർ
സ്വതന്ത്രൻ
198 (0.15%)
നോട്ട
431
പോള് ചെയ്ത വോട്ട്
127777
ഭൂരിപക്ഷം
1,285
2016ലെ തെരഞ്ഞെടുപ്പ് ഫലം
രാജു എബ്രഹാം
എൽഡിഎഫ്
58749 (43.87%)
മറിയാമ്മ ചെറിയാൻ
യുഡിഎഫ്
44153 (32.97%)
പത്മകുമാർ കെ
എൻഡിഎ
28201 (21.06%)
പ്രസാദ് ഉത്തിമൂട്
ബിഎസ്പി
1072 (0.80%)
ഫവ്സീന തക്ബീർ
എസ്ഡിപിഐ
862 (0.64%)
ഗീതാമ്മ മാധവൻ
സ്വതന്ത്രൻ
298 (0.22%)
വർഗീസ് തോമസ്
സ്വതന്ത്രൻ
154 (0.11%)
നോട്ട
438
പോള് ചെയ്ത വോട്ട്
133927
ഭൂരിപക്ഷം
14596
2011ലെ തെരഞ്ഞെടുപ്പ് ഫലം
രാജു എബ്രഹാം
എൽഡിഎഫ്
58391 (48.51%)
ഫീലിപ്പോസ് തോമസ്
യുഡിഎഫ്
51777 (43.02%)
സുരേഷ് കാദംബരി
എൻഡിഎ
7442 (6.18%)
വി ഡി സജി മോൻ
ബിഎസ്പി
1300 (1.08%)
ഇബ്രാഹിംകുട്ടി
എസ്ഡിപിഐ
905 (0.75%)
എസ് രാധാകൃഷ്ണൻ
സ്വതന്ത്രൻ
350 (0.29%)
ഉലകൻ തേവൻ
സ്വതന്ത്രൻ
196 0.16
പോള് ചെയ്ത വോട്ട്
120409
ഭൂരിപക്ഷം
6614
2006ലെ തെരഞ്ഞെടുപ്പ് ഫലം
രാജു എബ്രഹാം
എൽഡിഎഫ്
49367 (55.43%)
ഫീലിപ്പോസ് തോമസ്
യുഡിഎഫ്
34396 (38.62%)
പ്രസാദ് എൻ ഭാസ്കരൻ
ബിജെപി
3356 (3.77%)
കെ വി മാത്യു
ബിഎസ്പി
979 1.10
ലിജു കണ്ണന്താനം
എഡിഎംകെ
394 (0.44%)
എം എസ് സദാനന്ദൻ
സ്വതന്ത്രൻ
318 (0.36%)
അബ്രഹാം തമ്പി
സ്വതന്ത്രൻ
252 (0.28%)
പോള് ചെയ്ത വോട്ട്
89062
ഭൂരിപക്ഷം
14971