മണ്ഡലം ഒറ്റനോട്ടത്തിൽ
തളിപ്പറമ്പ്
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ്, ആന്തൂർ നഗരസഭകളും ചപ്പാരപ്പടവ്, കുറുമാത്തൂർ, പരിയാരം, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം. 1965ലാണ് മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 213096 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് നിലവിലെ അംഗം. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് തളിപ്പറമ്പ്
തദ്ദേശ സ്ഥാപനങ്ങള്‍
തളിപ്പറമ്പ് നഗരസഭ
UDF
ചപ്പാരപ്പടവ്
UDF
പരിയാരം
LDF
മയ്യിൽ
LDF
മലപ്പട്ടം
LDF
ആന്തൂർ നഗരസഭ
LDF
കുറുമാത്തൂർ
LDF
കൊളച്ചേരി
UDF
കുറ്റ്യാട്ടൂർ
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
എം വി ഗോവിന്ദൻ
സിപിഐഎം
2016-2021
ജെയിംസ് മാത്യു
സിപിഐഎം
2011-2016
ജെയിംസ് മാത്യു
സിപിഐഎം
2006-2011
സി കെ പി പദ്മനാഭൻ
സിപിഐഎം
2001-2006
എം വി ഗോവിന്ദൻ
സിപിഐഎം
1996-2001
എം വി ഗോവിന്ദൻ
സിപിഐഎം
1991-1996
പാച്ചേനി കുഞ്ഞിരാമൻ
സിപിഐഎം
1989-1991
പാച്ചേനി കുഞ്ഞിരാമൻ
സിപിഐഎം
1987-1989
കെ കെ എൻ പരിയാരം
സിപിഐഎം
1982-1987
സി പി മൂസ്സാൻകുട്ടി
സിപിഐഎം
1980-1982
സി പി മൂസ്സാൻകുട്ടി
സിപിഐഎം
1977-1980
എം വി രാഘവൻ
സിപിഐഎം
1970-1977
സി പി ഗോവിന്ദൻ നമ്പ്യാർ
കോൺഗ്രസ്
1967-1970
കെ പി രാഘവ പൊതുവാൾ
സിപിഐഎം
1965*
കെ പി രാഘവ പൊതുവാൾ
സിപിഐഎം
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
കല്ല്യാശ്ശേരി
ഇരിക്കൂർ
അഴീക്കോട്
കണ്ണൂർ
മട്ടന്നൂർ
പയ്യന്നൂർ
2021ലെ തെരഞ്ഞെടുപ്പ് ഫലം
എം വി ഗോവിന്ദൻ
എല്‍ഡിഎഫ്
92870(52.14%)
വി പി അബ്ദുൽ റഷീദ്
യുഡിഎഫ്
70181(39.40%)
എ പി ഗംഗാധരൻ
എൻഡിഎ
13058(7.33%)
കെ ഒ പി ഷിജിത്ത്
സ്വതന്ത്രൻ
508(0.29%)
അബ്ദുൾ റഷീദ്
സ്വതന്ത്രൻ
365(0.20%)
സി ബാലകൃഷ്ണൻ യാദവ്
സ്വതന്ത്രൻ
191(0.11%)
ഗോവിന്ദൻ കരയപത്ത്
സ്വതന്ത്രൻ
150(0.08%)
നോട്ട
789
പോൾ ചെയ്ത വോട്ട്
178112
ഭൂരിപക്ഷം
22689
2016ലെ തെരഞ്ഞെടുപ്പ് ഫലം
ജെയിംസ് മാത്യു
എല്‍ഡിഎഫ്
91106(56.95%)
രാജേഷ് നമ്പ്യാർ
യുഡിഎഫ്
50489(31.56%)
പി ബാലകൃഷ്ണൻ മാസ്റ്റർ
എന്‍ഡിഎ
14742(9.22%)
ഇബ്രാഹിം തിരുവറ്റൂർ
എസ്ഡിപിഐ
1323(0.83%)
പി കെ അയ്യപ്പൻ മാസ്റ്റർ
ബിഎസ്പി
675(0.42%)
കെ സദാനന്ദൻ
സ്വതന്ത്രൻ
288(0.18%)
രാജേഷ് കുമാർ
സ്വതന്ത്രൻ
287(0.18%)
പി വി അനിൽ
സ്വതന്ത്രൻ
203(0.13%)
നോട്ട
867
പോൾ ചെയ്ത വോട്ട്
159977
ഭൂരിപക്ഷം
40617
2011ലെ തെരഞ്ഞെടുപ്പ് ഫലം
ജെയിംസ് മാത്യു
എൽഡിഎഫ്
81031(56.13%)
ജോബ് മൈക്കിൾ
യുഡിഎഫ്
53170(36.83%)
കെ ജയപ്രകാശ്
എൻഡിഎ
6492(4.50%)
എസ് പി മുഹമ്മദലി
എസ്ഡിപിഐ
1930(1.34%)
നിധീഷ് തില്ലങ്കേരി
ബിഎസ്പി
927(0.64%)
എം വി തോമസ്
സ്വതന്ത്രൻ
813(0.56%)
പോൾ ചെയ്ത വോട്ട്
144431
ഭൂരിപക്ഷം
27861
2006ലെ തെരഞ്ഞെടുപ്പ് ഫലം
സി കെ പി പദ്മനാഭൻ
എല്‍ഡിഎഫ്
82994(57.47%)
ചന്ദ്രൻ തില്ലങ്കേരി
യുഡിഎഫ്
53456(37.02%)
എ വി കേശവൻ
ബിജെപി
5294(3.67%)
മധു എസ് വയനാൽ
ബിഎസ്പി
932(0.65%)
പ്രഭാകരൻ
സ്വതന്ത്രൻ
932(0.65%)
ചന്ദ്രൻ ചാലിൽ
സ്വതന്ത്രൻ
805(0.56%)
പോൾ ചെയ്ത വോട്ട്
145253
ഭൂരിപക്ഷം
29538