മണ്ഡലം ഒറ്റനോട്ടത്തിൽ
താനൂർ
തിരൂർ താലൂക്കിൽ ഉൾപ്പെടുന്ന ചെറിയമുണ്ടം, നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം, താനാളൂർ എന്നീ പഞ്ചായത്തുകളും താനൂർ നഗരസഭയും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് താനൂർ നിയമസഭാമണ്ഡലം. 1957 മുതല് നിലവിലുള്ള മണ്ഡലം പൊന്നാനി ലോക്സഭ മണ്ഡലത്തിന് കീഴില് വരുന്നു. 2021 ലെ വോട്ടർ പട്ടിക പ്രകാരം 196087 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. നിലവിലെ ജനപ്രതിനിധി ഇടത് സ്വതന്ത്രനായ വി. അബ്ദുറഹിമാന്
തദ്ദേശ സ്ഥാപനങ്ങള്
താനൂർ നഗരസഭ
UDF
പൊന്മുണ്ടം
OTHERS
നിറമരുതൂർ
LDF
ഒഴൂർ
UDF
താനാളൂർ
UDF
ചെറിയമുണ്ടം
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്
2021
വി അബ്ദുറഹിമാന്
എന്എസ്സി
2016–2021
വി അബ്ദുറഹിമാന്
എന്എസ്സി
2011 –2016
അബ്ദുറഹിമാന് രണ്ടത്താണി
ഐയുഎംഎല്
2006–2011
അബ്ദുറഹിമാന് രണ്ടത്താണി
ഐയുഎംഎല്
2001–2006
പി കെ അബ്ദുറബ്ബ്
ഐയുഎംഎല്
1996–2001
പി കെ അബ്ദു റബ്ബ്
ഐയുഎംഎല്
1992–1996
കുട്ടി അഹമ്മദ് കുട്ടി
ഐയുഎംഎല്
1991–1992
പി സീതിഹാജി
ഐയുഎംഎല്
1987–1991
ഇ അഹമ്മദ്
ഐയുഎംഎല്
1982–1987
ഇ അഹമ്മദ്
ഐയുഎംഎല്
1980–1982
ഇ അഹമ്മദ്
ഐയുഎംഎല്
1977-1980
യു എ ബീരാന്
ഐയുഎംഎല്
1970–1977
ഉമ്മര് ബാഫക്കി തങ്ങള്
ഐയുഎംഎല്
1967–1970
എം മൊയ്തീന് കുട്ടി ഹാജി
ഐയുഎംഎല്
1965*
സി മുഹമ്മദ് കുട്ടി ഹാജി
ഐയുഎംഎല്
1962-1965
സി മുഹമ്മദ് കുട്ടി ഹാജി
ഐയുഎംഎല്
1960–1962
സിഎച്ച് മുഹമ്മദ് കോയ
ഐയുഎംഎല്
1957–1959
സി എച്ച് മുഹമ്മദ് കോയ
ഐയുഎംഎല്
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്ത്തി മണ്ഡലങ്ങള്
തിരൂരങ്ങാടി
തിരൂർ
2021ലെ തെരഞ്ഞെടുപ്പ് ഫലം
വി അബ്ദുറഹിമാൻ
എല്ഡിഎഫ്
70704 (46.34%)
പി കെ ഫിറോസ്
യുഡിഎഫ്
69719 (45.70%)
കെ നാരായണൻ മാസ്റ്റർ
എന്ഡിഎ
10590 (6.94%)
ഫിറോസ് കുഞ്ഞുമാരക്കാർ
സ്വതന്ത്രന്
247 (0.16)
വി അബ്ദുറഹിമാൻ
സ്വതന്ത്രന്
224 (0.15)
കുഞ്ഞിമുഹമ്മദ് എം ബാപ്പുട്ടി
സ്വതന്ത്രന്
213 (0.14)
മുഈനുദ്ദീൻ
ബിഎസ്പി
183 (0.12)
വി അബ്ദുറഹിമാൻ
സ്വതന്ത്രന്
179 (0.12)
വി അബ്ദുറഹിമാൻ
സ്വതന്ത്രന്
102 (0.07)
ഫിറോസ്
സ്വതന്ത്രന്
73 (0.05)
നോട്ട
336
പോള് ചെയ്ത വോട്ട്
152570
ഭൂരിപക്ഷം
985
2016ലെ തെരഞ്ഞെടുപ്പ് ഫലം
വി അബ്ദുറഹിമാൻ
എല്ഡിഎഫ്
64472 (45.78%)
അബ്ദുറഹിമാൻ രണ്ടത്താണി
യുഡിഎഫ്
59554 (42.29%)
പി ആർ രസ്മിൽനാഥ്
എന്ഡിഎ
11051 (7.85%)
അഷ്റഫ് വൈലത്തൂർ
വെല്ഫെയർ പാർട്ടി
1291 (0.92%)
കെ കെ മജീദ് ഖാസിമി
എസ്ഡിപിഐ
1151 (0.82%)
അൻവർ പന്നിക്കണ്ടത്തിൽ
പിഡിപി
858 (0.61)
പി ടി ഉണ്ണി
സ്വതന്ത്രന്
708 (0.50)
വി അബ്ദുറഹിമാൻ വയങ്ങാട്ടിൽ
സ്വതന്ത്രന്
672 (0.48)
വി അബ്ദുറഹിമാൻ വരോക്കൊട്ടിൽ
സ്വതന്ത്രന്
172 (0.12)
എൻ രാമകൃഷ്ണൻ മാസ്റ്റർ
സ്വതന്ത്രന്
139 (0.10)
താമി
സ്വതന്ത്രന്
81 (0.06)
വി അബ്ദുറഹിമാൻ വയരക്കത്ത്
സ്വതന്ത്രന്
66 (0.05)
അബ്ദുറഹിമാൻ പുത്തൻമാളിയേക്കൽ
സ്വതന്ത്രന്
54 (0.04)
നോട്ട
569
പോള് ചെയ്ത വോട്ട്
140838
ഭൂരിപക്ഷം
4918
2011 ലെ തെരഞ്ഞെടുപ്പ് ഫലം
അബ്ദുറഹ്മാൻ രണ്ടത്താണി
യുഡിഎഫ്
51549 (49.52%)
ഇ ജയൻ
എല്ഡിഎഫ്
42116 (40.45%)
രവി തേലത്ത്
എന്ഡിഎ
7304 (7.02%)
കെ കെ മജീദ് ഖാസിമി
എസ്ഡിപിഐ
3137 (3.01%)
പോള് ചെയ്ത വോട്ട്
104111
ഭൂരിപക്ഷം
9433
2006ലെ തെരഞ്ഞെടുപ്പ് ഫലം
അബ്ദുറഹ്മാൻ രണ്ടത്താണി
യുഡിഎഫ്
64038 (50.20%)
പി കെ മുഹമ്മദ്കുട്ടി
എല്ഡിഎഫ്
52868 (41.45%)
എം ജയചന്ദ്രൻ
ബിജെപി
8050 (6.31%)
പി കെ മുഹമ്മദ്കുട്ടി
സ്വതന്ത്രൻ
1685 (1.32%)
ബാബു കാരാട്ട്
ബിഎസ്പി
920 (0.72)
പോള് ചെയ്ത വോട്ട്
127564
ഭൂരിപക്ഷം
11170