,
Home About
എ എൻ ഷംസീർ

തലശ്ശേരി
നിയമസഭാ മണ്ഡലം

എ എൻ ഷംസീർ

സിപിഐഎം

എംഎൽഎയുടെ സ്‌കോർ

7.99/10

മണ്ഡലം ഒറ്റനോട്ടത്തിൽ

തലശ്ശേരി

കണ്ണൂർ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് തലശ്ശേരി. തലശ്ശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ തലശ്ശേരി നിയമസഭാ മണ്ഡലം. 1957ൽ മണ്ഡലം നിലവിൽ വന്നു. 2021ലെ വോട്ടർപട്ടിക പ്രകാരം 175143 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. സ്പീക്കർ എ എൻ ഷംസീറിൻ്റെ മണ്ഡലമാണ് തലശ്ശേരി. വടകര ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് തലശ്ശേരി നിയമസഭാ മണ്ഡലം.

തദ്ദേശ സ്ഥാപനങ്ങള്‍

തലശ്ശേരി നഗരസഭ LDF
എരഞ്ഞോളി LDF
ന്യൂ മാഹി LDF
ചൊക്ലി LDF
കതിരൂർ LDF
പന്ന്യന്നൂർ LDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 എ എൻ ഷംസീർ സിപിഐഎം
2016-2021 എ എൻ ഷംസീർ സിപിഐഎം
2011-2016 കോടിയേരി ബാലകൃഷ്ണൻ സിപിഐഎം
2006-2011 കോടിയേരി ബാലകൃഷ്ണൻ സിപിഐഎം
2001-2006 കോടിയേരി ബാലകൃഷ്ണൻ സിപിഐഎം
1996-2001 ഇ കെ നായനാർ സിപിഐഎം
1996 കെ പി മമ്മു മാസ്റ്റർ സിപിഐഎം
1991-1996 കെ പി മമ്മു മാസ്റ്റർ സിപിഐഎം
1987-1991 കോടിയേരി ബാലകൃഷ്ണൻ സിപിഐഎം
1982-1987 കോടിയേരി ബാലകൃഷ്ണൻ സിപിഐഎം
1980-1982 എം വി രാജഗോപാലൻ സിപിഐഎം
1979-1980 എം വി രാജഗോപാലൻ സിപിഐഎം
1977-1979 പാട്യം ഗോപാലൻ സിപിഐഎം
1970-1977 എൻ ഇ ബലറാം സിപിഐ
1967-1970 കെ പി ആർ ഗോപാലാൻ സിപിഐഎം
1965* പാട്യം ഗോപാലന്‍ സിപിഐഎം
1960-1965 വി ആർ കൃഷ്ണയ്യർ സിപിഐ
1957-1959 വി ആർ കൃഷ്ണയ്യർ സിപിഐ സ്വതന്ത്രന്‍

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

ധർമ്മടം കൂത്തുപറമ്പ് വടകര

2021ലെ തെരഞ്ഞെടുപ്പ് ഫലം

എ എൻ ഷംസീർ എല്‍ഡിഎഫ് 81810(61.52%)
എം പി അരവിന്ദാക്ഷൻ യുഡിഎഫ് 45009(33.84%)
ഷംസീർ ഇബ്രാഹിം വെല്‍ഫെയർ പാർട്ടി 1963(1.48%)
സി ഒ ടി നസീർ സ്വതന്ത്രൻ 1163(0.87%)
അരവിന്ദാക്ഷൻ സ്വതന്ത്രൻ 533(0.40%)
ഹരിദാസൻ സ്വതന്ത്രൻ 198(0.15%)
നോട്ട 2313
പോൾ ചെയ്ത വോട്ട് 132989
ഭൂരിപക്ഷം 36801

2016ലെ തെരഞ്ഞെടുപ്പ് ഫലം

എ എൻ ഷംസീർ എല്‍ഡിഎഫ് 70741(53.33%)
എ പി അബ്ദുള്ളക്കുട്ടി യുഡിഎഫ് 36624(27.61%)
വി കെ സജീവൻ എന്‍ഡിഎ 22125(16.68%)
ജബീന ഇർഷാദ് വെല്‍ഫെയർ പാർട്ടി 1337(1.01%)
എ സി ജലാലുദ്ദീൻ എസ്ഡിപിഐ 959(0.72%)
ബാലകൃഷ്ണൻ കോടിയേരി സ്വതന്ത്രൻ 129(0.10%)
തയ്യിൽ വട്ടക്കണ്ടി സജീവൻ വി കെ സ്വതന്ത്രൻ 125(0.09%)
ഡാനിഷ് മഹൽ എ പി അബ്ദുള്ളക്കുട്ടി സ്വതന്ത്രൻ 112(0.08%)
നോട്ട 514
പോൾ ചെയ്ത വോട്ട് 132674
ഭൂരിപക്ഷം 34117

2011ലെ തെരഞ്ഞെടുപ്പ് ഫലം

കോടിയേരി ബാലകൃഷ്ണൻ എല്‍ഡിഎഫ് 66870(56.78%)
റിജിൽ മാക്കുറ്റി യുഡിഎഫ് 40361(34.27%)
വി രത്നാകരൻ എന്‍ഡിഎ 6973(5.92%)
എ സി ജലാലുദ്ദീൻ എസ്ഡിപിഐ 2068(1.76%)
കെ രഘുനാഥ് ബിഎസ്പി 674(0.57%)
റിജിൽ മുളിയിൽ സ്വതന്ത്രൻ 539(0.46%)
ബാലകൃഷ്ണൻ സ്വതന്ത്രൻ 278(0.24%)
പോൾ ചെയ്ത വോട്ട് 117777
ഭൂരിപക്ഷം 26509

2006ലെ തെരഞ്ഞെടുപ്പ് ഫലം

കോടിയേരി ബാലകൃഷ്ണൻ എല്‍ഡിഎഫ് 53907(53.12%)
രാജ് മോഹൻ ഉണ്ണിത്താൻ യുഡിഎഫ് 43852(43.21%)
സത്യപ്രകാശൻ ബിജെപി 2589(2.55%)
രാജഗോപാലൻ ഉണ്ണിത്താൻ സ്വതന്ത്രന്‍ 538(0.53%)
സജീവൻ പറമ്പൻ ബിഎസ്പി 356(0.35%)
കെ ബാലകൃഷ്ണൻ സ്വതന്ത്രൻ 240(0.24%)
പോൾ ചെയ്ത വോട്ട് 101520
ഭൂരിപക്ഷം 10055
✓ Link copied!