മണ്ഡലം ഒറ്റനോട്ടത്തിൽ
തവനൂർ
കാലടി, എടപ്പാൾ, തവനൂർ, വട്ടംകുളം, പുറത്തൂർ, മംഗലം, തൃപ്രങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് തവനൂർ. 2008-ലെ മണ്ഡല പുനർനിർണ്ണയത്തോടെ നിലവില്‍ വന്ന തവനൂർ മണ്ഡലം പൊന്നാനി ലോക്സഭ മണ്ഡലത്തിൻ കീഴിലാണ് സ്ഥിതി ചെയ്യുന്നത്. 2021 ലെ വോട്ടർ പട്ടിക പ്രകാരം 199960 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. നിലവിലെ ജനപ്രതിനിധി ഇടത് സ്വതന്ത്രനായ കെടി ജലീല്‍
തദ്ദേശ സ്ഥാപനങ്ങള്‍
തവനൂർ
UDF
വട്ടംകുളം
UDF
മംഗലം
UDF
പുറത്തൂർ
UDF
കാലടി
UDF
എടപ്പാൾ
UDF
തൃപ്രങ്ങോട്
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
കെ ടി ജലീല്‍
ഇടത് സ്വതന്ത്രന്‍
2016–2021
കെ ടി ജലീല്‍
ഇടത് സ്വതന്ത്രന്‍
2011–2016
കെ ടി ജലീല്‍
ഇടത് സ്വതന്ത്രന്‍
അതിര്‍ത്തി മണ്ഡലങ്ങള്‍
തിരൂർ
കോട്ടക്കല്‍
തൃത്താല
പൊന്നാനി
2021ലെ തെരഞ്ഞെടുപ്പ് ഫലം
കെ ടി ജലീൽ
ഇടത് സ്വതന്ത്രന്‍
70358 (46.46%)
ഫിറോസ് കുന്നംപറമ്പിൽ
യുഡിഎഫ്
67794 (44.77%)
രമേഷ് കോട്ടയപ്പുറത്ത്
എന്‍ഡിഎ
9914 (6.55%)
ഹസ്സൻ ചിയാനൂർ
എസ്ഡിപിഐ
1747 (1.15%)
ജലീൽ
സ്വതന്ത്രന്‍
308 (0.20
വെള്ളരിക്കാട്ട് മുഹമ്മദ് റാഫി
സ്വതന്ത്രന്‍
227 (0.15)
ഫിറോസ് കുന്നത്ത് പറമ്പിൽ
സ്വതന്ത്രന്‍
194 (0.13)
ഫിറോസ് പരുവിങ്ങൽ
സ്വതന്ത്രന്‍
175 (0.12)
മുഹമ്മദ് ഫിറോസ് നുറുക്കുപറമ്പിൽ
സ്വതന്ത്രന്‍
152 (0.10)
ഫിറോസ് നെല്ലംകുന്നത്ത്
സ്വതന്ത്രന്‍
79 (0.05)
നോട്ട
478
പോള്‍ ചെയ്ത വോട്ട്
151426
ഭൂരിപക്ഷം
2564
2016ലെ തെരഞ്ഞെടുപ്പ് ഫലം
കെ ടി ജലീൽ
ഇടത് സ്വതന്ത്രന്‍
68179 (47.97%)
ഇഫ്തിഖാറുദ്ദീൻ മാസ്റ്റർ
യുഡിഎഫ്
51115 (35.97%)
രവി തേലത്ത്
എന്‍ഡിഎ
15801 (11.12%)
പി കെ ജലീൽ പാറക്കുഴിയിൽ
എസ്ഡിപിഐ
2649 (1.86%)
അലി കാടമ്പുഴ
പിഡിപി
1077 (0.76%)
മുഹമ്മദ് പൊന്നാനി
വെല്‍ഫെയർ പാർട്ടി
1007 (0.71%)
പി പി ഇഫ്തിഖാറുദ്ദീൻ
സ്വതന്ത്രന്‍
601 (0.42)
ഒ വി അപ്പുണ്ണി
സ്വതന്ത്രന്‍
443 (0.31)
കെ ടി ജലീൽ കാഞ്ഞിരത്തൊടിക
സ്വതന്ത്രന്‍
272 (0.19)
കെ എ ജലീൽ കൊട്ടിലിൽ
സ്വതന്ത്രന്‍
251 (0.18)
സോണിയ പിന്റോ
തൃണമൂല്‍ കോണ്‍ഗ്രസ്
133 (0.09)
കെ ടി ജലീൽ കുന്നത്തോടി
സ്വതന്ത്രന്‍
124 (0.09)
നോട്ട
473
പോള്‍ ചെയ്ത വോട്ട്
142122
ഭൂരിപക്ഷം
17064
2011ലെ തെരഞ്ഞെടുപ്പ് ഫലം
കെ ടി ജലീൽ
ഇടത് സ്വതന്ത്രന്‍
57729 (47.20%)
വി വി പ്രകാശ്
യുഡിഎഫ്
50875 (41.60%)
നിർമല കുട്ടികൃഷ്ണൻ
എന്‍ഡിഎ
7107 (5.81%)
നൂറുൽ ഹഖ്
എസ്ഡിപിഐ
3116 (2.55%)
വി പ്രകാശൻ
സ്വതന്ത്രൻ
1351 (1.10%)
ടി എ ജലീൽ
സ്വതന്ത്രന്‍
820 (0.67)
ടി കെ ജലീൽ
സ്വതന്ത്രന്‍
768 (0.63)
നന്ദകുമാർ
ബിഎസ്പി
531 (0.43)
ഭൂരിപക്ഷം
6854
പോള്‍ ചെയ്ത വോട്ട്
122297