,
Home About
ലിന്റോ ജോസഫ്

തിരുവമ്പാടി
നിയമസഭാ മണ്ഡലം

ലിന്റോ ജോസഫ്

സിപിഐഎം

എംഎൽഎയുടെ സ്‌കോർ

8.26/10

മണ്ഡലം ഒറ്റനോട്ടത്തിൽ

തിരുവമ്പാടി

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലെ തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൂടരഞ്ഞി, പുതുപ്പാടി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളും മുക്കം നഗരസഭയും ഉൾപ്പെടുന്നതാണ് തിരുവമ്പാടി നിയമസഭ മണ്ഡലം. 1977ലെ മണ്ഡല പുനർനിർണ്ണയത്തിലൂടെയാണ് തിരുവമ്പാടി നിയമസഭ മണ്ഡലം സ്ഥാപിതമായത്. 2021ലെ വോട്ടർപട്ടിക പ്രകാരം ഏകദേശം 180289 ആണ് ആകെ വോട്ടർമാരുടെ എണ്ണം. സിപിഐഎമ്മിലെ ലിന്റോ ജോസഫാണ് നിലവിലെ ജനപ്രതിനിധി. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു.

തദ്ദേശ സ്ഥാപനങ്ങള്‍

മുക്കം മുന്‍സിപ്പാലിറ്റി LDF
കാരശ്ശേരി LDF
കൂടരഞ്ഞി UDF
കൊടിയത്തൂർ UDF
തിരുവമ്പാടി UDF
കോടഞ്ചേരി UDF
പുതുപ്പാടി UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 ലിന്റോ ജോസഫ് സിപിഐഎം
2016-2021 ജോർജ് എം തോമസ് സിപിഐഎം
2011-2016 സി മോയിൻ‌ കുട്ടി ഐയുഎംഎല്‍
2006-2011 ജോർജ് എം തോമസ് സിപിഐഎം
2006 മത്തായി ചാക്കോ സിപിഐഎം
2001-2006 സി മോയിൻ‌ കുട്ടി ഐയുഎംഎല്‍
1996-2001 എ വി അബ്ദുറഹിമാൻ ഹാജി ഐയുഎംഎല്‍
1991-1996 എ വി അബ്ദുറഹിമാൻ ഹാജി ഐയുഎംഎല്‍
1987-1991 പി പി ജോർജ്ജ് കോണ്‍ഗ്രസ്
1982-1987 പി സിറിയക് ജോൺ കോണ്‍ഗ്രസ് എ
1980-1982 പി സിറിയക് ജോൺ കോണ്‍ഗ്രസ് യു
1977-1980 പി സിറിയക് ജോൺ കോണ്‍ഗ്രസ്

അതിര്‍ത്തി മണ്ഡലങ്ങള്‍

കല്‍പ്പറ്റ കൊടുവള്ളി കുന്ദമംഗലം കൊണ്ടോട്ടി ഏറനാട് നിലമ്പൂർ

2021ലെ തെരഞ്ഞെടുപ്പ് ഫലം

ലിന്റോ ജോസഫ് എൽഡിഎഫ് 67867 (47.46%)
സി പി ചെറിയമുഹമ്മദ് യുഡിഎഫ് 63224 (44.21%)
ബേബി അമ്പാട്ട് എൻഡിഎ 7794 (5.45%)
സണ്ണി വി ജോസഫ് സ്വതന്ത്രന്‍ 1847 (1.29%)
കെ പി ചെറിയ മുഹമ്മദ് സ്വതന്ത്രന്‍ 1121 (0.78%)
ലിൻ്റോ ജോസഫ് സ്വതന്ത്രൻ 579 (0.40%)
ടി ഡി ലെനിൽലാൽ സ്വതന്ത്രൻ 80 (0.06%)
ജോർജ് മാത്യു സ്വതന്ത്രൻ 78 (0.05%)
നോട്ട 419
പോൾ ചെയ്ത വോട്ട് 143009
ഭൂരിപക്ഷം 4643

2016ലെ തെരഞ്ഞെടുപ്പ് ഫലം

ജോർജ് എം തോമസ് എൽഡിഎഫ് 62324 (45.93%)
വി എം ഉമ്മർ മാസ്റ്റർ യുഡിഎഫ് 59316 (43.72%)
ഗിരി പാമ്പനാല്‍ എന്‍ഡിഎ 8749 (6.45%)
രാജു പുന്നക്കല്‍ വെല്‍ഫെയർ പാർട്ടി 2226 (1.64%)
സൈമൺ തോനക്കര സ്വതന്ത്രൻ 641 (0.47%)
ടി പി മുഹമ്മദ് എസ്ഡിപിഐ 569 (0.42%)
നൗഷാദ് പിഡിപി 517 (0.38%)
സിബി വയലിൽ സ്വതന്ത്രൻ 426 (0.31%)
സി എം ഉമ്മർ ചൊക്ലിയിൽ സ്വതന്ത്രൻ 77 (0.06%)
ഉമ്മർ വിലങ്ങോട് സ്വതന്ത്രൻ 65 (0.05%)
നോട്ട 776
പോൾ ചെയ്ത വോട്ട് 135697
ഭൂരിപക്ഷം 3008

2011ലെ തെരഞ്ഞെടുപ്പ് ഫലം

സി മോയിൻകുട്ടി യുഡിഎഫ് 56386 (48.71%)
ജോർജ് എം തോമസ് എല്‍ഡിഎഫ് 52553 (45.40%)
ജോസ് കാപ്പാട്ടുമല എന്‍ഡിഎ 3894 (3.36%)
സി ടി അഷ്റഫ് എസ്ഡിപിഐ 790 (0.68%)
കെ മോയിൻകുട്ടി സ്വതന്ത്രൻ 576 (0.50%)
ജോർജ് തോമസ് സ്വതന്ത്രൻ 574 (0.50%)
കെ പി ബഷീർ ഹാജി സ്വതന്ത്രൻ 541 (0.47%)
ഗഫൂർ പുതുപ്പാടി ബിഎസ്പി 440 (0.38%)
പോൾ ചെയ്ത വോട്ട് 115769
ഭൂരിപക്ഷം 3833

2006ലെ തെരഞ്ഞെടുപ്പ് ഫലം

മത്തായി ചാക്കോ എല്‍ഡിഎഫ് 61104 (49.67%)
എം സി മായിൻ ഹാജി യുഡിഎഫ് 55625 (45.21%)
അജിത്കുമാർ ബിജെപി 4400 (3.58%)
മായിൻ സ്വതന്ത്രൻ 1155 (0.94%)
കെ കമലം ബിഎസ്പി 748 (0.61%)
പോൾ ചെയ്ത വോട്ട് 123043
ഭൂരിപക്ഷം 5479
✓ Link copied!