,
Home About
പി ജെ ജോസഫ്

തൊടുപുഴ
നിയമസഭാ മണ്ഡലം

പി ജെ ജോസഫ്

കേരള കോണ്‍ഗ്രസ്‌

എംഎൽഎയുടെ സ്‌കോർ

3.87/10

മണ്ഡലം ഒറ്റനോട്ടത്തിൽ

തൊടുപുഴ

ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരസഭയും ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടമ്പന്നൂർ, വണ്ണപ്പുറം, വെളിയാമറ്റം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് തൊടുപുഴ നിയമസഭാ മണ്ഡലം. 1957ലാണ് മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 191210 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. കേരള കോൺഗ്രസിലെ പി ജെ ജോസഫാണ് നിലവിലെ അംഗം. ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് തൊടുപുഴ.

തദ്ദേശ സ്ഥാപനങ്ങള്‍

തൊടുപുഴ നഗരസഭ UDF
ഇടവെട്ടി UDF
കരിങ്കുന്നം UDF
കുമാരമംഗലം UDF
മുട്ടം LDF
ഉടമ്പന്നൂർ UDF
വെളിയാമറ്റം UDF
ആലക്കോട് UDF
കരിമണ്ണൂർ UDF
കോടിക്കുളം UDF
മണക്കാട് LDF
പുറപ്പുഴ UDF
വണ്ണപ്പുറം UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 പി ജെ ജോസഫ് കേരള കോൺഗ്രസ്
2016-2021 പി ജെ ജോസഫ് കേരള കോൺഗ്രസ് (എം)
2011-2016 പി ജെ ജോസഫ് കേരള കോൺഗ്രസ് (എം)
2006-2011 പി ജെ ജോസഫ് കേരള കോൺഗ്രസ് (ജെ)
2001-2006 പി ടി തോമസ് കോൺഗ്രസ് ഐ
1996-2001 പി ജെ ജോസഫ് കേരള കോൺഗ്രസ് ജെ
1991-1996 പി ടി തോമസ് കോൺഗ്രസ് ഐ
1987-1991 പി ജെ ജോസഫ് കേരള കോൺഗ്രസ് ജെ
1982-1987 പി ജെ ജോസഫ് കേരള കോൺഗ്രസ് ജെ
1980-1982 പി ജെ ജോസഫ് കേരള കോൺഗ്രസ് ജെ
1977-1980 പി ജെ ജോസഫ് കേരള കോൺഗ്രസ്
1970-1977 പി ജെ ജോസഫ് കേരള കോൺഗ്രസ്
1967-1970 കെ സി സക്കറിയ സ്വതന്ത്രൻ (ഇടത്)
1965* സി എ മാത്യു കേരള കോൺഗ്രസ്
1960-1965 സി എ മാത്യു കോൺഗ്രസ്
1957-1959 സി എ മാത്യു കോൺഗ്രസ്

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

മൂവാറ്റുപുഴ കോതമം​ഗലം ദേവികുളം ഇടുക്കി പാല കടുത്തുരുത്തി

2021ലെ തെരഞ്ഞെടുപ്പ് ഫലം

പി ജെ ജോസഫ് യുഡിഎഫ് 67495 (48.63)
കെ ഐ ആന്റണി എൽഡിഎഫ് 47236 (34.03)
പി ശ്യാംരാജ് എൻഡിഎ 21263 (15.32)
പി ടി ലീതേഷ് ബിഎസ്പി 934 (0.67)
എം ടി തോമസ് സ്വതന്ത്രൻ 562 (0.40)
കെ പാർത്ഥസാരഥി സ്വതന്ത്രൻ 370 (0.27)
ടി ആർ ശ്രീധരൻ എസ്‌യുസിഐസി 273 (0.20)
നോട്ട 674
പോള്‍ ചെയ്ത വോട്ട് 138807
ഭൂരിപക്ഷം 20259

2016ലെ തെരഞ്ഞെടുപ്പ് ഫലം

പി ജെ ജോസഫ് യുഡിഎഫ് 76564 (54.08)
റോയ് വാരിക്കട്ട് എൽഡിഎഫ് സ്വതന്ത്രൻ 30977 (21.88)
എസ് പ്രവീൺ എൻഡിഎ 28845 (20.37)
റോയ് അറക്കൽ എസ്ഡിപിഐ 1294 (0.91)
നിഷ ജിമ്മി എസ്‌യുസിഐസി 811 (0.57)
നജീബ് കളരിക്കൽ പിഡിപി 710 (0.50)
പി ജെ അമ്പിളി ബിഎസ്പി 440 (0.31)
പി കെ സന്തോഷ് സ്വതന്ത്രൻ 292 (0.21)
കെ എം വീനസ് സ്വതന്ത്രൻ 228 (0.16)
പരീത് സ്വതന്ത്രൻ 194 (0.14)
നോട്ട 1219
പോള്‍ ചെയ്ത വോട്ട് 141599
ഭൂരിപക്ഷം 45587

2011ലെ തെരഞ്ഞെടുപ്പ് ഫലം

പി ജെ ജോസഫ് യുഡിഎഫ് 66325 (51.92)
ജോസഫ് അഗസ്റ്റിൻ എൽഡിഎഫ് സ്വതന്ത്രൻ 43457 (34.02)
പി എം വേലായുധൻ എൻഡിഎ 10049 (7.87)
എം എ നജീബ് എസ്ഡിപിഐ 5386 (4.22)
ബിനു സെബാസ്റ്റ്യൻ ബിഎസ്പി 677 (0.53)
സി ആർ ദിലീപ് കുമാർ സ്വതന്ത്രൻ 655 (0.51)
ടി എസ് ശ്രീനിവാസൻ സ്വതന്ത്രൻ 482 (0.38)
ജോമോൻ ജോൺ സ്വതന്ത്രൻ 282 (0.22)
സിബി സി മാത്യു എസ്‌യുസിഐസി 246 (0.19)
ഷിബുമോൻ കെജെ 179 (0.14)
പോള്‍ ചെയ്ത വോട്ട് 127760
ഭൂരിപക്ഷം 22868

2006ലെ തെരഞ്ഞെടുപ്പ് ഫലം

പി ജെ ജോസഫ് എൽഡിഎഫ് 68347 (53.49)
പി ടി തോമസ് യുഡിഎഫ് 54658 (42.78)
സുരേഷ് കുമാർ ബിജെപി 2701 (2.11)
സിബി സി മാത്യു സ്വതന്ത്രൻ 476 (0.37)
കുട്ടപ്പൻ നടുകണ്ണി സ്വതന്ത്രൻ 435 (0.34)
എ എൻ അരവിന്ദൻ സ്വതന്ത്രൻ 243 (0.19)
എം എച്ച് സിദ്ധിഖ് സ്വതന്ത്രൻ 223 (0.17)
എം ടി തോമസ് സ്വതന്ത്രൻ 182 (0.14)
പോള്‍ ചെയ്ത വോട്ട് 127801
ഭൂരിപക്ഷം 13689
✓ Link copied!