,
Home About
കെ ബാബു

തൃപ്പൂണിത്തുറ
നിയമസഭാ മണ്ഡലം

കെ ബാബു

കോൺഗ്രസ്

എംഎൽഎയുടെ സ്‌കോർ

2.68/10

മണ്ഡലം ഒറ്റനോട്ടത്തിൽ

തൃപ്പൂണിത്തുറ

എറണാകുളം ജില്ലയിലെ കൊച്ചി കോർപ്പറേഷനിലെ 55 മുതൽ 63 വരെയുള്ള ഡിവിഷനുകളും തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ 1 മുതൽ 3 വരെ, 7 മുതൽ 11 വരെ, 16, 23 മുതൽ 53 വരെയുള്ള 40 വാർഡുകളും, മരട് മുൻസിപ്പാലിറ്റി, കുമ്പളം, ഉദയംപേരൂർ ​​ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം. 1965ലാണ് തൃപ്പൂണിത്തുറ മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 211581 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. കോൺ​ഗ്രസിൻ്റെ കെ ബാബുവാണ് തൃപ്പൂണിത്തുറയിലെ സിറ്റിംഗ് എംഎൽഎ. എറണാകുളം ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം.

തദ്ദേശ സ്ഥാപനങ്ങള്‍

കൊച്ചി കോർപ്പറേഷൻ
തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഉൾപ്പെടുന്ന കൊച്ചി കോർപ്പറേഷൻ ഡിവിഷനുകളിലെ കക്ഷി നില
LDF 08
UDF 01
NDA 00
OTHERS 00
മരട് മുൻസിപ്പാലിറ്റി UDF
ഉദയംപേരൂർ UDF
തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി
തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ വരുന്ന തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ 40 വാർഡുകളിലെ കക്ഷിനില
LDF 14
UDF 06
NDA 20
OTHERS 00
കുമ്പളം UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 കെ ബാബു കോൺ​ഗ്രസ്
2016-2021 എം സ്വരാജ് സിപിഐഎം
2011-2016 കെ ബാബു കോൺ​ഗ്രസ്
2006-2011 കെ ബാബു കോൺ​ഗ്രസ്
2001-2006 കെ ബാബു കോൺ​ഗ്രസ്
1996-2002 കെ ബാബു കോൺ​ഗ്രസ്
1991-1996 കെ ബാബു കോൺ​ഗ്രസ്
1987-1991 വി വിശ്വനാഥ മേനോൻ സിപിഐഎം
1982-1987 കെ ജി ആർ കർത്ത എൻഡിപി
1980-1982 ടി കെ രാമകൃഷ്ണൻ സിപിഐഎം
1977-1980 ടി കെ രാമകൃഷ്ണൻ സിപിഐഎം
1970-1977 പോൾ പി മാണി കോൺ​ഗ്രസ്
1967-1970 ടി കെ രാമകൃഷ്ണൻ സിപിഐഎം
1965* ടി കെ രാമകൃഷ്ണൻ സിപിഐഎം

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

കൊച്ചി തൃക്കാക്കര പിറവം കളമശ്ശേരി അരൂ‍ർ വൈക്കം എറണാകുളം

2021 ലെ തെരഞ്ഞെടുപ്പ് ഫലം

കെ ബാബു യുഡിഎഫ് 65875 (42.14%)
എം സ്വരാജ് എൽഡിഎഫ് 64883 (41.51%)
കെ എസ് രാധാകൃഷ്ണൻ എൻഡിഎ 23756 (15.20%)
അരുൺ ബാബു ശിവസേന 232 (0.15%)
രാജേഷ് പൈറോഡ് സ്വതന്ത്രൻ 201 (0.13%)
സി ബി ആശോകൻ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) 173 (0.11%)
കെ പി അയ്യപ്പൻ സ്വതന്ത്രൻ 88 (0.06%)
നോട്ട 1099
പോൾ ചെയ്ത വോട്ട് 156307
ഭൂരിപക്ഷം 992

2016 ലെ തെരഞ്ഞെടുപ്പ് ഫലം

എം സ്വരാജ് എൽഡിഎഫ് 62697 (40.53%)
കെ ബാബു യുഡിഎഫ് 58230 (37.64%)
തുറവൂർ വിശ്വംഭരൻ എൻഡിഎ 29843 (19.29%)
ടി എ കമറുദ്ദീൻ ബിഎസ്പി 683 (0.44%)
സുധീർ യൂസഫ് എസ്ഡിപിഐ 594 (0.38%)
പത്മിനി ഡി നെട്ടൂർ പിഡിപി 410 (0.27%)
സ്വരാജ് മാണിക്കത്താൻ സ്വതന്ത്രൻ 394 (0.25%)
സാജു കൊളാട്ടുകുടി സ്വതന്ത്രൻ 172 (0.11%)
എം പി സുധ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) 156 (0.10%)
സോണിയ ജോസ് സ്വതന്ത്രൻ 128 (0.08%)
ഗിരീഷ് ബാബു സ്വതന്ത്രൻ 122 (0.08%)
കെ എൻ പ്രദീപ് സ്വതന്ത്രൻ 116 (0.07%)
അയ്യപ്പൻ സ്വതന്ത്രൻ 112 (0.07%)
നോട്ട 1028
പോൾ ചെയ്ത വോട്ട് 154687
ഭൂരിപക്ഷം 4467

2011 ലെ തെരഞ്ഞെടുപ്പ് ഫലം

കെ ബാബു യുഡിഎഫ് 69886 (53.36%)
സി എം ദിനേശ് മണി എൽഡിഎഫ് 54108 (41.31%)
സാബു വ‍ർ​ഗീസ് എൻഡിഎ 4942 (3.77%)
കാ‍‌ർത്തികേയൻ ബിഎസ്പി 826 (0.63%)
ബാബു കീഴാത്തുപറമ്പ് സ്വതന്ത്രൻ 330 (0.25%)
സജു കോളാട്ടുകുടി സ്വതന്ത്രൻ 327 (0.25%)
സജി തുരുത്തിക്കുന്നേൽ ശിവസേന 316 (0.24%)
പി കെ തങ്കമണി സ്വതന്ത്രൻ 137 (0.10%)
കെ പി അയ്യപ്പൻ സ്വതന്ത്രൻ 105 (0.08%)
പോൾ ചെയ്ത വോട്ട് 131059
ഭൂരിപക്ഷം 15778

2006 ലെ തെരഞ്ഞെടുപ്പ് ഫലം

കെ ബാബു യുഡിഎഫ് 70935 (50.67%)
കെ എൻ രവീന്ദ്രനാഥ് എൽഡിഎഫ് 63593 (45.42%)
പി എൻ ശങ്കരനാരായണൻ ബിജെപി 3089 (2.21%)
എ കെ രവീന്ദ്രനാഥ് സ്വതന്ത്രൻ 636 (0.45%
സി ഡി രവീന്ദ്രനാഥ് സ്വതന്ത്രൻ 561 (0.40%)
അമ്പലത്തറ വാസു ബിഎസ്പി 501(0.36%)
ബാബു കൃഷ്ണൻ സ്വതന്ത്രൻ 206 (0.15%)
പി എച്ച് രാമചന്ദ്രൻ എൽജെപി 192 (0.14%)
അയ്യപ്പൻ സ്വതന്ത്രൻ 148 (0.11%)
പി ടി പൗലോസ് സ്വതന്ത്രൻ 130 (0.09%)
പോൾ ചെയ്ത വോട്ട് 140000
ഭൂരിപക്ഷം 7342
✓ Link copied!