മണ്ഡലം ഒറ്റനോട്ടത്തിൽ
തൃത്താല
പാലക്കാട് ജില്ലയിലെ ആനക്കര, ചാലിശേരി, കപ്പൂര്‍, നാഗലശേരി, പരതൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് തൃത്താല നിയമസഭാ മണ്ഡലം. 1965-ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ 2021-ലെ വോട്ടര്‍ പട്ടിക പ്രകാരം 194108 വോട്ടര്‍മാരുണ്ട്. സിപിഐഎമ്മിലെ എം ബി രാജേഷാണ് നിലവിലെ തൃത്താല എംഎല്‍എ. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് തൃത്താല.
തദ്ദേശ സ്ഥാപനങ്ങള്‍
ആനക്കര
UDF
കപ്പൂര്‍
UDF
പരുദൂർ
LDF
തിരുമിറ്റക്കോട്
LDF
ചാലിശേരി
UDF
നാഗലശേരി
LDF
പട്ടിത്തറ
UDF
തൃത്താല
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
എം ബി രാജേഷ്
സിപിഐഎം
2016-2021
വി ടി ബല്‍റാം
കോണ്‍ഗ്രസ്
2011-2016
വി ടി ബല്‍റാം
കോണ്‍ഗ്രസ്
2006-2011
ടി പി കുഞ്ഞുണ്ണി
സിപിഐഎം
2001-2006
വി കെ ചന്ദ്രന്‍
സിപിഐഎം
1996-2001
വി കെ ചന്ദ്രന്‍
സിപിഐഎം
1991-1996
ഇ ശങ്കരന്‍
സിപിഐഎം
1987-1991
എം പി താമി
കോണ്‍ഗ്രസ്
1982-1987
കെ കെ ബാലകൃഷ്ണന്‍
കോണ്‍ഗ്രസ്
1980-1982
എം പി താമി
കോണ്‍ഗ്രസ്
1977-1980
കെ ശങ്കരനാരായണന്‍
കോണ്‍ഗ്രസ്
1970-1977
വെളള ഈച്ചരന്‍
കോണ്‍ഗ്രസ്
1967-1969
ഇ ടി കുഞ്ഞന്‍
സിപിഐഎം
1965*
ഇ ടി കുഞ്ഞന്‍
സിപിഐഎം
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
പട്ടാമ്പി
കോട്ടക്കല്‍
തവനൂര്‍
പൊന്നാനി
ചേലക്കര
കുന്നംകുളം
2021ലെ തെരഞ്ഞെടുപ്പ് ഫലം
എം ബി രാജേഷ്
എല്‍ഡിഎഫ്
69814(45.84%)
വി ടി ബൽറാം
യുഡിഎഫ്
66798(43.86%)
ശങ്കു ടി ദാസ്
എന്‍ഡിഎ
12851(8.44%)
എം കെ അബ്ദുൽ നാസർ
എസ്ഡിപിഐ
1582(1.04%)
രാജഗോപാൽ തൃത്താല
ബിഎസ്പി
333(0.22%)
ശ്രീനിവാസ് കുറുപ്പത്ത്
സ്വതന്ത്രൻ
136(0.09%)
ഹുസൈൻ തട്ടത്താഴത്ത്
സ്വതന്ത്രൻ
107(0.07%)
രാജേഷ്
സ്വതന്ത്രൻ
91(0.06%)
ഇ വി നൂറുദ്ദീൻ
സ്വതന്ത്രൻ
70(0.05%)
കെ ബാലരാമൻ
സ്വതന്ത്രൻ
57(0.04%)
ടി ടി ബാലരാമൻ
സ്വതന്ത്രൻ
45(0.03%)
നോട്ട
427
പോള്‍ ചെയ്ത വോട്ടുകൾ
152311
ഭൂരിപക്ഷം
3016
2016ലെ തെരഞ്ഞെടുപ്പ് ഫലം
വി ടി ബൽറാം
യുഡിഎഫ്
66505(47.16%)
സുബൈദ ഇസാക്ക്
എല്‍ഡിഎഫ്
55958(39.68%)
വി ടി രമ
എന്‍ഡിഎ
14510(10.29%)
സി പി മുഹമ്മദ് അലി
എസ്ഡിപിഐ
1313(0.93%)
സുബൈദ
സ്വതന്ത്ര
1080(0.77%)
മൊയ്ദീൻകുട്ടി പൂക്കത്ത്
പിഡിപി
541(0.38%)
വിനോദ് പെരുമന്നൂർ
ബിഎസ്പി
366(0.26%)
ബാലറാം
സ്വതന്ത്രൻ
199(0.14%)
നോട്ട
549
പോള്‍ ചെയ്ത വോട്ടുകൾ
141053
ഭൂരിപക്ഷം
10547
2011ലെ തെരഞ്ഞെടുപ്പ് ഫലം
വി ടി ബൽറാം
യുഡിഎഫ്
57848(47.37%)
പി മമ്മിക്കുട്ടി
എല്‍ഡിഎഫ്
54651(44.75%)
വി രാമൻകുട്ടി
എന്‍ഡിഎ
5899(4.83%)
ഒ ടി ബാബുരാജൻ
എസ്ഡിപിഐ
1320(1.08%)
പി മമ്മിക്കുട്ടി
സ്വതന്ത്രൻ
902(0.74%)
പി ഷംസുദ്ദീൻ
പിഡിപി
590(0.48%)
രമേശൻ പെരുമണ്ണൂർ
ബിഎസ്പി
543(0.44%)
കെ ബാലരാമൻ
സ്വതന്ത്രൻ
367(0.30%)
പോള്‍ ചെയ്ത വോട്ടുകൾ
122121
ഭൂരിപക്ഷം
3197
2006ലെ തെരഞ്ഞെടുപ്പ് ഫലം
ടി പി കുഞ്ഞുണ്ണി
എല്‍ഡിഎഫ്
59093(48.29%)
പി ബാലൻ
യുഡിഎഫ്
52144(42.61)
വിളത്തൂർ കൃഷ്ണൻകുട്ടി
ബിജെപി
8108(6.63%)
ഉണ്ണികൃഷ്ണൻ
ബിഎസ്പി
3021(2.47%)
പോള്‍ ചെയ്ത വോട്ടുകൾ
122391
ഭൂരിപക്ഷം
6949