മണ്ഡലം ഒറ്റനോട്ടത്തിൽ
തൃക്കരിപ്പൂർ
1977ലാണ് തൃക്കരിപ്പൂർ നിയമസഭ മണ്ഡലം രൂപീകരിക്കപ്പെടുന്നത്. നീലേശ്വരം നഗരസഭയും കയ്യൂർ-ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് -എളേരി, ചെറുവത്തൂർ, പീലിക്കോട്, പടന്ന, വലിയപറമ്പ, തൃക്കരിപ്പൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തൃക്കരിപ്പൂർ നിയമസഭാമണ്ഡലം. കാസർകോട് ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ്. 2021ലെ വോട്ടർപട്ടിക പ്രകാരം 202249 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. സിപിഐഎമ്മിൻ്റെ എം രാജഗോപാലാണ് നിലവിലെ അംഗം.
തദ്ദേശ സ്ഥാപനങ്ങള്‍
നീലേശ്വരം നഗരസഭ
LDF
വെസ്റ്റ് എളേരി
LDF
ചെറുവത്തൂർ
LDF
പടന്ന
LDF
തൃക്കരിപ്പൂർ
UDF
കയ്യൂർ-ചീമേനി
LDF
ഈസ്റ്റ്-എളേരി
UDF
പീലിക്കോട്
LDF
വലിയപറമ്പ
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
എം രാജഗോപാലൻ
സിപിഐഎം
2016-2021
എം രാജഗോപാലൻ
സിപിഐഎം
2011-2016
കെ കുഞ്ഞിരാമൻ
സിപിഐഎം
2006-2011
കെ കുഞ്ഞിരാമൻ
സിപിഐഎം
2001-2006
കെ പി സതീഷ് ചന്ദ്രൻ
സിപിഐഎം
1996-2001
കെ പി സതീഷ് ചന്ദ്രൻ
സിപിഐഎം
1991-1996
ഇ കെ നായനാർ
സിപിഐഎം
1987-1991
ഇ കെ നായനാർ
സിപിഐഎം
1982-1987
ഒ ഭരതൻ
സിപിഐഎം
1980-1982
പി കരുണാകരൻ
സിപിഐഎം
1977-1980
പി കരുണാകരൻ
സിപിഐഎം
അതിര്‍ത്തി മണ്ഡലങ്ങള്‍
കാഞ്ഞങ്ങാട്
പയ്യന്നൂർ
2021ലെ തെരഞ്ഞെടുപ്പ് ഫലം
എം രാജഗോപാലൻ
എൽഡിഎഫ്
86151 (53.71%)
എം പി ജോസഫ്
യുഡിഎഫ്
60014 (37.41%)
ടി വി ഷിബിൻ
എൻഡിഎ
10961 (6.83%)
പി ലിയാഖത്‌ലി
എസ്ഡിപിഐ
1211 (0.75%)
ടി മഹേഷ് മാസ്റ്റർ
വെല്‍ഫെയർ പാർട്ടി
817 (0.51%)
ജോയ് ജോൺ
സ്വതന്ത്രൻ
362 (0.23%)
എം വി ജോസഫ്
സ്വതന്ത്രൻ
218 (0.14%)
സുധൻ വെള്ളരിക്കുണ്ട്
എഡിഎച്ച്എംപിഐ
116 (0.07%)
നോട്ട
558
പോള്‍ ചെയ്ത വോട്ട്
160408
ഭൂരിപക്ഷം
26137
2016ലെ തെരഞ്ഞെടുപ്പ് ഫലം
എം രാജഗോപാലൻ
എൽഡിഎഫ്
79286 (50.93%)
കെ പി കുഞ്ഞിക്കണ്ണൻ
യുഡിഎഫ്
62327 (40.04%)
എം ഭാസ്കരൻ
എൻഡിഎ
10767 (6.92%)
സി എച്ച് മുത്തലിബ്
വെല്‍ഫെയര്‍ പാര്‍ട്ടി
1029 (0.66%)
എം വി ഷൗക്കത്തലി
എസ്ഡിപിഐ
840 (0.54%)
പി പി പുരുഷോത്തമൻ
സ്വതന്ത്രൻ
263 (0.17%)
കെ പി കുഞ്ഞിക്കണ്ണൻ കണ്ടോത്തുംപുറത്ത്
സ്വതന്ത്രൻ
183 (0.12%)
പി എം കുഞ്ഞിക്കണ്ണൻ കുറുവാട്ട് വീട്
സ്വതന്ത്രൻ
109 (0.07%)
കെ എം ശ്രീധരൻ
സ്വതന്ത്രൻ
93 (0.06%)
നോട്ട
774
പോള്‍ ചെയ്ത വോട്ട്
155720
ഭൂരിപക്ഷം
16959
2011ലെ തെരഞ്ഞെടുപ്പ് ഫലം
കെ കുഞ്ഞിരാമൻ
എൽഡിഎഫ്
67871 (49.60%)
കെ വി ഗംഗാധരൻ
യുഡിഎഫ്
59106 (43.19%)
ടി രാധാകൃഷ്ണൻ
എൻഡിഎ
5450 (3.98%)
റസാഖ് ഹാജി പരമ്പത്ത്
എസ്ഡിപിഐ
1741 (1.27%)
അരുൺ കുമാർ
ബിഎസ്പി
1031 (0.75%)
കെ കെ ദിലീപ് കുമാർ
സ്വതന്ത്രൻ
789 (0.58%)
പോള്‍ ചെയ്ത വോട്ട്
136895
ഭൂരിപക്ഷം
8765
2006ലെ തെരഞ്ഞെടുപ്പ് ഫലം
കെ കുഞ്ഞിരാമൻ
എൽഡിഎഫ്
81050 (55.91%)
എ വി വാമന കുമാർ
യുഡിഎഫ്
57222 (39.47%)
ടി കുഞ്ഞിരാമൻ
ബിജെപി
4164 (2.87%)
പി ഹരിദാസ്
സ്വതന്ത്രൻ
1109 (0.77%)
എ കെ തമ്പാൻ
സ്വതന്ത്രൻ
762 (0.53%)
യു ബാലകൃഷ്ണൻ
ബിഎസ്പി
653 (0.45%)
പോള്‍ ചെയ്ത വോട്ട്
144994
ഭൂരിപക്ഷം
23828