മണ്ഡലം ഒറ്റനോട്ടത്തിൽ
ഉദുമ
കാസര്‍കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് ഉദുമ. 1977ലാണ് മണ്ഡലം രൂപീകരിക്കപ്പെട്ടത്. കാസര്‍കോട് താലൂക്കില്‍ ഉള്‍പ്പെടുന്ന ചെമ്മനാട്, ദേലംപാടി, ബേഡഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഹോസ്ദുര്‍ഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂര്‍-പെരിയ, ഉദുമ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് ഉദുമ നിയമസഭാമണ്ഡലം. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം. സിപിഐഎമ്മിന്റെ സി എച്ച് കുഞ്ഞമ്പുവാണ് നിലവിലെ അംഗം. 2021ലെ വോട്ടര്‍പട്ടിക പ്രകാരം 214209 ആണ് മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം.
തദ്ദേശ സ്ഥാപനങ്ങള്‍
ചെമ്മനാട്
UDF
ബേഡഡുക്ക
LDF
കുറ്റിക്കോൽ
LDF
പുല്ലൂർ-പെരിയ
LDF
ദേലംപാടി
UDF
മുളിയാർ
UDF
പള്ളിക്കര
LDF
ഉദുമ
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
സി എച്ച് കുഞ്ഞമ്പു
സിപിഐഎം
2016-2021
കെ കുഞ്ഞിരാമൻ
സിപിഐഎം
2011-2016
കെ കുഞ്ഞിരാമൻ
സിപിഐഎം
2006-2011
കെ വി കുഞ്ഞിരാമൻ
സിപിഐഎം
2001-2006
കെ വി കുഞ്ഞിരാമൻ
സിപിഐഎം
1996-2001
പി രാഘവൻ
സിപിഐഎം
1991-1996
പി രാഘവൻ
സിപിഐഎം
1987-1991
കെ പി കുഞ്ഞിക്കണ്ണൻ
കോൺഗ്രസ്
1985-1987
കെ പുരുഷോത്തമൻ
സിപിഐഎം
1982-1985
എം കുഞ്ഞിരാമൻ നമ്പ്യാർ
ഇടത് സ്വതന്ത്രൻ
1980-1982
കെ പുരുഷോത്തമൻ
സിപിഐഎം
1977-1980
എൻ കെ ബാലകൃഷ്ണൻ
പിഎസ്പി
അതിര്‍ത്തി മണ്ഡലങ്ങള്‍
കാസർകോട്
കാഞ്ഞങ്ങാട്
2021ലെ തെരഞ്ഞെടുപ്പ് ഫലം
സി എച്ച് കുഞ്ഞമ്പു
എൽഡിഎഫ്
78664 (47.58%)
ബാലകൃഷ്ണൻ പെരിയ
യുഡിഎഫ്
65342 (39.52%)
എ വേലായുധൻ
എൻഡിഎ
20360 (12.31%)
കെ രമേശന്‍
സ്വതന്ത്രൻ
207 (0.13%)
ഗോവിന്ദൻ ബി ആലിന്‍താഴെ
എപിഐ
194 (0.12%)
കെ കുഞ്ഞാമ്പു
സ്വതന്ത്രൻ
140 (0.08%)
നോട്ട
434
പോള്‍ ചെയ്ത വോട്ട്
165341
ഭൂരിപക്ഷം
13322
2016ലെ തെരഞ്ഞെടുപ്പ് ഫലം
കെ കുഞ്ഞിരാമൻ
എൽഡിഎഫ്
70679 (43.94%)
കെ സുധാകരൻ
യുഡിഎഫ്
66847 (41.56%)
കെ ശ്രീകാന്ത്
എൻഡിഎ
21231 (13.20%)
ഗോപി കുതിരക്കല്ല്
പിഡിപി
353 (0.22%)
പി ദാമോദരൻ
സ്വതന്ത്രൻ
349 (0.22%)
മുഹമ്മദ് പാക്യാര
എസ്ഡിപിഐ
331 (0.21%)
സുധാകരൻ ചെറുകാനം
സ്വതന്ത്രൻ
208 (0.13%)
ഗോവിന്ദൻ ബി അലിന്തഴെ
എപിഐ
165 (0.10%)
അബ്ബാസ് മുതലപ്പാറ
സ്വതന്ത്രൻ
157 (0.10%)
കെ കുഞ്ഞിരാമൻ പെരിയങ്കാനം
സ്വതന്ത്രൻ
145 (0.09%)
നോട്ട
405
പോള്‍ ചെയ്ത വോട്ട്
160909
ഭൂരിപക്ഷം
3832
2011ലെ തെരഞ്ഞെടുപ്പ് ഫലം
കെ കുഞ്ഞിരാമൻ
എൽഡിഎഫ്
61646 (47.93%)
സി കെ ശ്രീധരൻ
യുഡിഎഫ്
50266 (39.08%)
സുനിത പ്രശാന്ത്
എൻഡിഎ
13073 (10.16%)
ഫൈസൽ കോളിയടുക്കം
എസ്ഡിപിഐ
1265 (0.98%)
പി ദാമോദരൻ
ബിഎസ്‌പി
1096 (0.85%)
കൃഷ്ണൻകുട്ടി
സ്വതന്ത്രൻ
866 (0.67%)
കുഞ്ഞിരാമൻ
സ്വതന്ത്രൻ
414 (0.32%)
പോള്‍ ചെയ്ത വോട്ട്
128647
ഭൂരിപക്ഷം
11380
2006ലെ തെരഞ്ഞെടുപ്പ് ഫലം
കെ വി കുഞ്ഞിരാമൻ
എൽഡിഎഫ്
69221 (55.61%)
പി ഗംഗാധരൻ നായർ
യുഡിഎഫ്
41927 (33.68%)
ബി രവീന്ദ്രൻ നായർ
ബിജെപി
11117 (8.93%)
അബ്ദുള്ള
സ്വതന്ത്രൻ
1212 (0.97%)
എൻ മണി
ബിഎസ്പി
1005 (0.81%)
പോള്‍ ചെയ്ത വോട്ട്
124495
ഭൂരിപക്ഷം
27294