,
Home About
എം എം മണി

ഉടുമ്പൻചോല
നിയമസഭാ മണ്ഡലം

എം എം മണി

സിപിഐഎം

എംഎൽഎയുടെ സ്‌കോർ

7.62/10

മണ്ഡലം ഒറ്റനോട്ടത്തിൽ

ഉടുമ്പൻചോല

ഇടുക്കി ജില്ലയിലെ ഇരട്ടയാർ, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, വണ്ടൻമേട്, ഉടുമ്പൻചോല എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഉടുമ്പൻചോല നിയമസഭാ മണ്ഡലം. 1965ലാണ് മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 167459 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. മുൻ മന്ത്രിയും സിപിഐഎം നേതാവുമായ എം എം മണിയാണ് നിലവിലെ അംഗം. ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ഉടുമ്പൻചോല.

തദ്ദേശ സ്ഥാപനങ്ങള്‍

ഇരട്ടയാർ UDF
നെടുങ്കണ്ടം UDF
രാജാക്കാട് UDF
ശാന്തൻപാറ LDF
വണ്ടൻമേട് UDF
കരുണാപുരം LDF
പാമ്പാടുംപാറ UDF
രാജകുമാരി LDF
സേനാപതി LDF
ഉടുമ്പൻചോല LDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 എം എം മണി സിപിഐഎം
2016-2021 എം എം മണി സിപിഐഎം
2011-2016 കെ കെ ജയചന്ദ്രൻ സിപിഐഎം
2006-2011 കെ കെ ജയചന്ദ്രൻ സിപിഐഎം
2001-2006 കെ കെ ജയചന്ദ്രൻ സിപിഐഎം
1996-2001 ഇ എം അഗസ്തി കോൺഗ്രസ്
1991-1996 ഇ എം അഗസ്തി കോൺഗ്രസ്
1987-1991 മാത്യു സ്റ്റീഫൻ കേരള കോൺഗ്രസ് എം
1982-1987 എം ജിനദേവൻ സിപിഐഎം
1980-1982 തോമസ് ജോസഫ് കേരള കോൺഗ്രസ് എം
1977-1980 തോമസ് ജോസഫ് കേരള കോൺഗ്രസ്
1970-1977 വി ടി സെബാസ്റ്റ്യൻ കേരള കോൺഗ്രസ്
1967-1970 കെ ടി ജേക്കബ് സിപിഐ
1965* കെ ടി ജേക്കബ് സിപിഐ

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

ദേവികുളം ഇടുക്കി പീരുമേട്

2021ലെ തെരഞ്ഞെടുപ്പ് ഫലം

എം എം മണി എല്‍ഡിഎഫ് 77381 (61.80)
ഇ എം അഗസ്തി യുഡിഎഫ് 39076 (31.21)
സന്തോഷ് മാധവൻ എൻഡിഎ 7208 (5.76)
എ സി ബിജു ബിഎസ്പി 867 (0.69)
നോട്ട 687
പോള്‍ ചെയ്ത വോട്ട് 125219
ഭൂരിപക്ഷം 38305

2016ലെ തെരഞ്ഞെടുപ്പ് ഫലം

എം എം മണി എൽഡിഎഫ് 50813 (40.32)
സേനാപതി വേണു യുഡിഎഫ് 49704 (39.44)
സജി പറമ്പത്ത് എൻഡിഎ 21799 (17.30)
ബി സോമൻ എഐഎഡിഎംകെ 1651 (1.31)
ഷാനവാസ് ബേക്കർ എസ്ഡിപിഐ 831 (0.66)
രാജു മഞ്ഞക്കുന്നേൽ ബിഎസ്പി 486 (0.39)
എം ജെ ഫ്രാൻസിസ് സ്വതന്ത്രൻ 132 (0.10)
നോട്ട 602
പോള്‍ ചെയ്ത വോട്ട് 126036
ഭൂരിപക്ഷം 1109

2011ലെ തെരഞ്ഞെടുപ്പ് ഫലം

കെ കെ ജയചന്ദ്രൻ എൽഡിഎഫ് 56923 (51.48)
ജോസി സെബാസ്റ്റ്യൻ യുഡിഎഫ് 47090 (42.59)
എൻ നാരായണരാജു എൻഡിഎ 3836 (3.47)
മുഹമ്മദ് സ‍ർഫുദ്ദീൻ എസ്ഡിപിഐ 1331 (1.20)
ബെന്നി തോമസ് ബിഎസ്പി 714 (0.65)
കെ സി മാമച്ചൻ സ്വതന്ത്രൻ 669 (0.61)
പോള്‍ ചെയ്ത വോട്ട് 110570
ഭൂരിപക്ഷം 9833

2006ലെ തെരഞ്ഞെടുപ്പ് ഫലം

കെ കെ ജയചന്ദ്രൻ എൽഡിഎഫ് 69617 (53.08)
ഇബ്രാഹിംകുട്ടി കല്ലാ‍ർ ഡിഐസി 49969 (38.10)
ഷാജി നെല്ലിപറമ്പിൽ ബിജെപി 4185 (3.19)
ഇബ്രാഹിംകുട്ടി സ്വതന്ത്രൻ 3977 (3.03)
പി ഐ അനിൽ ബിഎസ്പി 1240 (0.95)
കെ പി രാജപാണ്ഡി എഡിഎംകെ 915 (0.70)
കെ ആർ ജയചന്ദ്രൻ സ്വതന്ത്രൻ 756 (0.58)
കാഞ്ചിയാർ പീതാംബരൻ സ്വതന്ത്രൻ 508 (0.39)
പോള്‍ ചെയ്ത വോട്ട് 131167
ഭൂരിപക്ഷം 19648
✓ Link copied!