,
Home About
കെ കെ രമ

വടകര
നിയമസഭാ മണ്ഡലം

കെ കെ രമ

ആർഎംപി

എംഎൽഎയുടെ സ്‌കോർ

8.13/10

മണ്ഡലം ഒറ്റനോട്ടത്തിൽ

വടകര

വടകര നിയമസഭാ മണ്ഡലം കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ വടകര നഗരസഭയും അഴിയൂര്‍, ചോറോട്, ഏറാമല, ഒഞ്ചിയം എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ്. 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന മണ്ഡലമാണ് വടകര. 2021-ലെ വോട്ടര്‍പട്ടിക പ്രകാരം ഏകദേശം 167406 ആണ് ആകെ വോട്ടര്‍മാരുടെ എണ്ണം. ആര്‍എംപി നേതാവ് കെ കെ രമയാണ് നിലവിലെ ജനപ്രതിനിധി.

തദ്ദേശ സ്ഥാപനങ്ങള്‍

വടകര നഗരസഭ LDF
ചോറോട് LDF
ഒഞ്ചിയം UDF
അഴിയൂർ LDF
ഏറാമല UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 കെ കെ രമ ആർഎംപിഐ (യുഡിഎഫ്)
2016-2021 സി കെ നാണു ജെഡിഎസ്
2011-2016 സി കെ നാണു ജെഡിഎസ്
2006-2011 എം കെ പ്രേംനാഥ് ജെഡിഎസ്
2001-2006 സി കെ നാണു ജെഡിഎസ്
1996-2001 സി കെ നാണു ജനതാദള്‍
1991-1996 കെ ചന്ദ്രശേഖരന്‍ ജനതാദള്‍
1987-1991 കെ ചന്ദ്രശേഖരന്‍ ജനതാ പാർട്ടി
1982-1987 കെ ചന്ദ്രശേഖരന്‍ ജനതാ പാർട്ടി
1980-1982 കെ ചന്ദ്രശേഖരന്‍ ജനതാ പാർട്ടി
1977-1980 കെ ചന്ദ്രശേഖരന്‍ ഭാരതീയ ലോക്ദള്‍
1970-1977 എം കൃഷ്ണന്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാർട്ടി
1967-1970 എം കൃഷ്ണന്‍ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി
1965* എം കൃഷ്ണന്‍ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി
1960-1965 എം കൃഷ്ണന്‍ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി
1957-1959 എം കേളു സിപിഐ

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

കുറ്റ്യാടി നാദാപുരം കൊയിലാണ്ടി തലശ്ശേരി കൂത്തുപറമ്പ്

2021ലെ തെരഞ്ഞെടുപ്പ് ഫലം

കെ കെ രമ ആർഎംപി/യുഡിഎഫ് 65093 (47.63%)
മനയത്ത് ചന്ദ്രൻ എല്‍ഡിഎഫ് 57602 (42.15%)
എം രാജേഷ് കുമാർ എന്‍ഡിഎ 10225 (7.48%)
മുസ്തഫ പാലേരി എസ്ഡിപിഐ 2836 (2.08%)
ഗംഗാധരൻ മടപ്പള്ളി സ്വതന്ത്രൻ 186 (0.14%)
കെ ടി കെ രമ പടന്നയിൽ സ്വതന്ത്ര 137 (0.10%)
രമ കുനിയിൽ സ്വതന്ത്ര 126 (0.09%)
വേലുപ്പറമ്പത്ത് ചന്ദ്രൻ സ്വതന്ത്രൻ 63 (0.05%)
രമ ചെറിയകൈയിൽ സ്വതന്ത്ര 52 (0.04%)
നോട്ട 353
പോള്‍ ചെയ്ത വോട്ട് 136673
ഭൂരിപക്ഷം 7491

2016ല തെരഞ്ഞെടുപ്പ് ഫലം

സി കെ നാണു എൽഡിഎഫ് 49211 (37.98%)
മനയത്ത് ചന്ദ്രൻ യുഡിഎഫ് 39700 (30.64%)
കെ കെ രമ സ്വതന്ത്ര 20504 (15.82%)
എം രാജേഷ് കുമാർ എൻഡിഎ 13937 (10.76%)
പി അബ്ദുള്‍ ഹമീദ് മാസ്റ്റർ എസ്ഡിപിഐ 2673 (2.06%)
മാടപ്പറമ്പത്ത് ചന്ദ്രന്‍ സ്വതന്ത്രന്‍ 1648 (1.27%)
കെ കെ രമ കുനിയിൽ സ്വതന്ത്ര 352 (0.27%)
പി പി സ്റ്റാലിൻ സിപിഐഎം എൽആർ 284 (0.22%)
ടി കെ നാണു താഴേ കണ്ടോത്ത് സ്വതന്ത്രൻ 279 (0.22%)
മതത്ത് ചന്ദ്രൻ സ്വതന്ത്രൻ 240 (0.19%)
ടി പി രമ വടക്കേ എറോത്ത് സ്വതന്ത്ര 238 (0.18%)
നോട്ട 506
പോള്‍ ചെയ്ത വോട്ട് 129590
ഭൂരിപക്ഷം 9511

2011ലെ തെരഞ്ഞെടുപ്പ് ഫലം

സി കെ നാണു എല്‍ഡിഎഫ് 46912 (41.05%)
എം കെ പ്രേംനാഥ് യുഡിഎഫ് 46065 (40.31%)
എൻ വേണു സ്വതന്ത്രൻ 10098 (8.84%)
എം പി രാജൻ എൻഡിഎ 6909 (6.05%)
സാലീം അഴിയൂർ എസ്ഡിപിഐ 3488 (3.05%)
വി കെ പ്രേമനാഥൻ സ്വതന്ത്രൻ 795 (0.70%)
പോള്‍ ചെയ്ത വോട്ട് 114298
ഭൂരിപക്ഷം 847

2006 ലെ തെരഞ്ഞെടുപ്പ് ഫലം

എം കെ പ്രേംനാഥ് എല്‍ഡിഎഫ് 64932 (54.60%)
പൊന്നാരത്ത് ബാലകൃഷ്ണൻ യുഡിഎഫ് 43663 (36.71%)
പി എം അശോകൻ ബിജെപി 7331 (6.16%)
ഇടച്ചേരി ദാസൻ സ്വതന്ത്രൻ 1755 (1.48%)
പി ഭരതൻ ബിഎസ്പി 1249 (1.05%)
പോള്‍ ചെയ്ത വോട്ട് 118963
ഭൂരിപക്ഷം 21269
✓ Link copied!