മണ്ഡലം ഒറ്റനോട്ടത്തിൽ
വാമനപുരം
തിരുവനന്തപുരം ജില്ലയിലെ ആനാട്, കല്ലറ, നന്ദിയോട്, നെല്ലനാട്, പനവൂര്‍, പാങ്ങോട്, പെരിങ്ങമല, പുല്ലമ്പാറ, വാമനപുരം ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വാമനപുരം നിയമസഭാ മണ്ഡലം. 1965-ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ 2021-ലെ വോട്ടര്‍ പട്ടിക പ്രകാരം 199992 വോട്ടര്‍മാരാണ് ഉളളത്. സിപിഐഎമ്മിലെ ഡി കെ മുരളിയാണ് വാമനപുരം നിയമസഭാ മണ്ഡലത്തിലെ നിലവിലെ എംഎല്‍എ. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് വാമനപുരം നിയമസഭാ മണ്ഡലം.
തദ്ദേശ സ്ഥാപനങ്ങള്‍
ആനാട്
LDF
നന്ദിയോട്
LDF
പനവൂര്‍
LDF
പെരിങ്ങമല
UDF
വാമനപുരം
UDF
കല്ലറ
UDF
നെല്ലനാട്
LDF
പാങ്ങോട്
LDF
പുല്ലമ്പാറ
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
ഡി കെ മുരളി
സിപിഐഎം
2016-2021
ഡി കെ മുരളി
സിപിഐഎം
2011-2016
കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍
സിപിഐഎം
2006-2011
ജെ അരുന്ധതി
സിപിഐഎം
2001-2006
പിരപ്പന്‍കോട് മുരളി
സിപിഐഎം
1996-2001
പിരപ്പന്‍കോട് മുരളി
സിപിഐഎം
1991-1996
കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍
സിപിഐഎം
1987-1991
കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍
സിപിഐഎം
1982-1987
കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍
സിപിഐഎം
1980-1982
കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍
സിപിഐഎം
1977-1980
എന്‍ വാസുദേവന്‍ പിളള
സിപിഐഎം
1970-1977
എം കുഞ്ഞുകൃഷ്ണ പിളള
കോൺഗ്രസ്
1967-1970
എന്‍ വാസുദേവന്‍ പിളള
സിപിഐഎം
1965*
എം കുഞ്ഞുകൃഷ്ണ പിളള
കോൺഗ്രസ്
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
ആറ്റിങ്ങല്‍
നെടുമങ്ങാട്
ചിറയിന്‍കീഴ്
അരുവിക്കര
2021ലെ തെരഞ്ഞെടുപ്പ് ഫലം
ഡി കെ മുരളി
എല്‍ഡിഎഫ്
73137(49.91)
ആനാട് ജയൻ
യുഡിഎഫ്
62895(42.92)
തഴവ സഹദേവൻ
എന്‍ഡിഎ
5603 (3.82)
അജ്മൽ ഇസ്മായിൽ
എസ്ഡിപിഐ
2325(1.59)
ടി സന്തോഷ്
ബിഎസ്പി
552(0.38)
ആറ്റുകാൽ അജി
സ്വതന്ത്രൻ
420(0.29)
ആർ മുരളി
സ്വതന്ത്രൻ
310(0.21)
അശോകൻ ടി വാമനപുരം
എപിഐ
301(0.21)
സി എം നവാസ്
സ്വതന്ത്രൻ
134(0.09)
ഭരതന്നൂർ മണിരാജ്
സ്വതന്ത്രൻ
132(0.09)
നോട്ട
716
പോൾ ചെയ്ത വോട്ട്
146525
ഭൂരിപക്ഷം
10242
2016ലെ തെരഞ്ഞെടുപ്പ് ഫലം
ഡി കെ മുരളി
എല്‍ഡിഎഫ്
65848(46.56)
ടി ശരത്‌ചന്ദ്രപ്രസാദ്
യുഡിഎഫ്
56252(39.77)
ആർ വി നിഖിൽ
എന്‍ഡിഎ
13956(9.87)
തച്ചോണം നിസാമുദ്ദീൻ
എസ്ഡിപിഐ
1774(1.25)
അനിൽ പാലോട്
ബിഎസ്പി
901(0.64)
എസ് സുഗതൻ
സ്വതന്ത്രൻ
517(0.37)
ജി അജിത്
ശിവസേന
515(0.36)
ഇരിഞ്ചയം സുരേഷ്
സ്വതന്ത്രൻ
286(0.20)
ഒ ബിനുമോൻ
സ്വതന്ത്രൻ
246(0.17)
അനിൽ കെ പൊങ്ങനാട്
എപിഐ
228(0.16)
മണിരാജ് ഭരതന്നൂർ
സ്വതന്ത്രൻ
123(0.09)
നോട്ട
789
പോൾ ചെയ്ത വോട്ട്
141443
ഭൂരിപക്ഷം
9596
2011ലെ തെരഞ്ഞെടുപ്പ് ഫലം
കോലിയക്കോട് എൻ കൃഷ്ണൻ നായർ
എല്‍ഡിഎഫ്
57381(46.51)
സി മോഹനചന്ദ്രൻ
യുഡിഎഫ്
55145(44.70)
കാരേറ്റ് ശിവപ്രസാദ്
എന്‍ഡിഎ
5228(4.24)
പിരപ്പൻകോട് ഷാജഹാൻ
എസ്ഡിപിഐ
2225(1.80)
സലീന പ്രക്കാനം
സ്വതന്ത്രൻ
1613(1.31)
ശശി ആർ ചേരമാൻ
ബിഎസ്പി
867(0.70)
ഇരിഞ്ചയം സുരേഷ്
സ്വതന്ത്രൻ
437(0.35)
കൃഷ്ണൻ നായർ
സ്വതന്ത്രൻ
275(0.22)
ഭരതന്നൂർ ബാലൻ
സ്വതന്ത്രൻ
205(0.17)
പോൾ ചെയ്ത വോട്ട്
123393
ഭൂരിപക്ഷം
2236
2006ലെ തെരഞ്ഞെടുപ്പ് ഫലം
ജെ അരുന്ധതി
എല്‍ഡിഎഫ്
45743(47.26)
എസ് ഷൈൻ
യുഡിഎഫ്
39234(40.53)
എസ് അനിൽകുമാർ
സ്വതന്ത്രൻ
5627(5.81)
കെ ദാമോദരൻ പോറ്റി
ബിജെപി
2839(2.93)
ഷൈൻ ദിനേശ്
സ്വതന്ത്രൻ
1666(1.72)
അനിൽകുമാർ
സ്വതന്ത്രൻ
738(0.76)
അരുന്ധതി
സ്വതന്ത്രൻ
529(0.55)
എസ് ശ്യാംലാൽ
സ്വതന്ത്രൻ
421(0.43)
പോൾ ചെയ്ത വോട്ട്
96803
ഭൂരിപക്ഷം
6509