,
Home About
പി കെ കുഞ്ഞാലിക്കുട്ടി

വേങ്ങര
നിയമസഭാ മണ്ഡലം

പി കെ കുഞ്ഞാലിക്കുട്ടി

ഐയുഎംഎല്‍

എംഎൽഎയുടെ സ്‌കോർ

8.22/10

മണ്ഡലം ഒറ്റനോട്ടത്തിൽ

വേങ്ങര

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, കണ്ണമംഗലം, എ ആർ നഗർ, ഊരകം, പറപ്പൂർ, ഒതുക്കുങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് വേങ്ങര നിയമസഭ മണ്ഡലം. 2008 ലെ മണ്ഡല പുനർനിർണ്ണയത്തിന്‍റെ ഭാഗമായി വന്ന നിയമസഭ മണ്ഡലം മലപ്പുറം ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നു. 2021 ലെ വോട്ടർ പട്ടിക പ്രകാരം 185356 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. നിലവിലെ ജനപ്രതിനിധി മുസ്ലിം ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി.

തദ്ദേശ സ്ഥാപനങ്ങള്‍

വേങ്ങര UDF
കണ്ണമംഗലം UDF
പറപ്പൂർ UDF
എ ആർ നഗർ UDF
ഊരകം UDF
ഒതുക്കുങ്ങൽ UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021- പി കെ കുഞ്ഞാലിക്കുട്ടി ഐയുഎംഎല്‍
2017–2021 കെ എൻ എ ഖാദർ ഐയുഎംഎല്‍
2016–2017 പി കെ കുഞ്ഞാലിക്കുട്ടി ഐയുഎംഎല്‍
2011–2016 പി കെ കുഞ്ഞാലിക്കുട്ടി ഐയുഎംഎല്‍

അതിര്‍ത്തി മണ്ഡലങ്ങള്‍

കൊണ്ടോട്ടി മലപ്പുറം കോട്ടക്കല്‍ തിരൂരങ്ങാടി വള്ളിക്കുന്ന്

2021ലെ തെരഞ്ഞെടുപ്പ് ഫലം

പി കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് 70381 (53.50%)
പി ജിജി എല്‍ഡിഎഫ് 39785 (30.24%)
സാഹബ് കുണ്ടുപുഴക്കൽ സ്വതന്ത്രൻ 11255 (8.56%)
പ്രേമൻ മാസ്റ്റർ എന്‍ഡിഎ 5968 (4.54%)
ഇ കെ കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റർ വെല്‍ഫെയർ പാർട്ടി 2051 (1.56%)
കീരൻ ബിഎസ്‌പി 1060 (0.81%)
അനന്യകുമാരി അലക്സ് ഡിജെഎസ്പി 135 (0.10)
അദിൽ അബ്ദുറഹിമാൻ തങ്ങൾ സ്വതന്ത്രന്‍ 129 (0.10)
നോട്ട 787
പോള്‍ ചെയ്ത വോട്ട് 131551
ഭൂരിപക്ഷം 30596

2017ലെ ഉപതെരഞ്ഞെടുപ്പ് ഫലം

കെ എൻ എ ഖാദർ യുഡിഎഫ് 65227 (53.19)
അഡ്വ പി പി ബഷീർ എല്‍ഡിഎഫ് 41917 (34.18)
അഡ്വ കെ സി നസീർ എസ്ഡിപിഐ 8648 (7.05)
കെ ജനചന്ദ്രൻ മാസ്റ്റർ എന്‍ഡിഎ 5728 (4.67)
അഡ്വ ഹംസ കരുമണ്ണിൽ സ്വതന്ത്രന്‍ 442 (0.36)
ശ്രീനിവാസ് സ്വതന്ത്രന്‍ 159 (0.13)
നോട്ട 502
പോള്‍ ചെയ്ത വോട്ട് 122623
ഭൂരിപക്ഷം 23310

2016ലെ തെരഞ്ഞെടുപ്പ് ഫലം

പി കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് 72181 (60.02%)
പി പി ബഷീർ എല്‍ഡിഎഫ് 34124 (28.37%)
പി ടി അലി ഹാജി എന്‍ഡിഎ 7055 (5.87%)
കല്ലന്‍ അബൂബക്കർ മാസ്റ്റർ എസ്ഡിപിഐ 3049 (2.54%)
സുരേന്ദ്രൻ കരിപ്പുഴ വെല്‍ഫെയർ പാർട്ടി 1864 (1.55%)
സുബൈർ സ്വബാഹി പിഡിപി 1472 (1.22%)
നോട്ട 531
ഭൂരിപക്ഷം 38057
പോള്‍ ചെയ്ത വോട്ട് 120287

2011ലെ തെരഞ്ഞെടുപ്പ് ഫലം

പി കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് 63138 (63.44%)
കെ പി ഇസ്മായിൽ എല്‍ഡിഎഫ് 24901 (25.02%)
അബ്ദുൽ മജീദ് ഫൈസി എസ്ഡിപിഐ 4683 (4.71%)
സുബ്രഹ്മണ്യൻ എന്‍ഡിഎ 3417 (3.43%)
കെ പി ഇസ്മായിൽ കല്ലുപറമ്പൻ സ്വതന്ത്രൻ 1615 (1.62%)
കെ പി കുഞ്ഞാലിക്കുട്ടി സ്വതന്ത്രൻ 1079 (1.08%)
സഫറുദ്ദീൻ ബിഎസ്പി 405 (0.41)
കെ ടി ഇസ്മായിൽ സ്വതന്ത്രന്‍ 292 (0.29)
പോള്‍ ചെയ്ത വോട്ട് 99535
ഭൂരിപക്ഷം 38237
✓ Link copied!